SNDP reveals their stand on Chengannur Election
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് ചെങ്ങന്നൂരിലിപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
#ChengannurElection #SNDP